✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രാമായണ പാരായണം - മൂന്നാം ദിവസം
രേണുക വേണു
വ്യാഴം, 18 ജൂലൈ 2024 (07:24 IST)
മൂന്നാം ദിവസം വായിക്കേണ്ട രാമായണ ഭാഗം
അയോദ്ധ്യാ കാണ്ഡം
താര്മകള്ക്കന്പുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരന്‍ പരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു ചൊല്ലു സരസമായ്.
എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവാന്‍
പങ്കമെല്ലാമകലും പലജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രന്‍കഥകള്‍ കേട്ടീടിനാല്‍
ഭാര്ഗവിയാകിയ ജാനകിതന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവന്
ഭാര്ഗ്ഗവന് തന്നുടെ ദര്‍പ്പം ശമിപ്പിച്ചു 10
മാര്‍ഗ്ഗവും പിന്നിട്ടയോദ്ധ്യാപുരി പുക്കു
താതനോടും നിജ മാതൃജനത്തോടും
ധാതൃസുതനാം ഗുരുവരന്‍ തന്നോടും
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയാം ഭാമിനിതന്നോടും
വന്നെതിരേറ്റൊരു പൌരജനത്തോടും
ചെന്നു മഹാരാജധാനിയകംപുക്കു
വന്നിതു സൌഖ്യം ജഗത്തിനു രാഘവന്
തന്നുടെ നാനാഗുണഗണം കാണ്കയാല് 20
രുദ്രന് പരമേശ്വരന് ജഗദീശ്വരന്
കദ്രുഗുണഗണഭൂഷണഭൂഷിതന്
ചിദ്രുപനദ്വയന്മൃത്യുഞ്ജയന് പരന്
ഭദ്രപദന് ഭഗവാന് ഭവഭജ്ഞനന്
രുദ്രാണിയായ ദേവിക്കുടന്‍ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോള്‍
വിദ്രുമതുല്യാധരിയായ ഗൌരിയാ-
രുദ്രസുതയുമാനന്ദവിവശയായ്
ഭര്ത്തൃപാദ പ്രണാമം ചെയ്തു സമ്പൂര്‍ണ്ണ-
ഭക്തിയോടും പുനരേവമരുള്‍ചെയ്തു 30
''നാരായണന് നളിനായതലോചനന്‍
നാരിജനമനോമോഹനന്‍ മാധവന്
നാരദസേവന് നളിനാസനപ്രിയന്‍
നാരകാരാദി നളിനശരഗുരു
നാഥന് നരസഖന്‍ നാനാജഗന്മയന്‍
നാദവിദ്യാത്മകന്‍ നാമസഹസ്രവാന്‍
നാളീകരമൃവദനന് നരകാരി
നാളീകബാന്ധവ വംശസമുദ്ഭവന്
ശ്രീരാമദേവന് പരന് പുരുഷോത്തമന്
കാരുണ്യവാരിധി കാമഫലപ്രദന്‍ 40
രാക്ഷസവംശവിനാശനകാരണന്‍
സാക്ഷാല്‍ മുകുന്ദനാനന്ദപ്രദന്‍ പുമാന്
ഭക്തജനോത്തമഭുക്തിമുക്തിപ്രദന്‍
ശക്തിയുക്തന് ശരണാഗതവത്സലന്‍
വ്യക്തനവ്യക്തനാനന്തനനാമയന്
സക്തിവിമുക്തന്‍ വിമുക്തഹൃദിസ്ഥിതന്‍
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തി കൊടുത്തവന്‍തന്റെ ചരിത്രങ്ങള്‍
നക്തന്ദിവം ജീവിതാവധി കേള്‍ക്കിലും
തൃപ്തിവരാ മമ വേണ്ടീല മുക്തിയും 50
ഇത്ഥം ഭഗവതി ഗൌരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോള്‍
മന്ദസ്മിതംചെയ്തു മന്മഥനാശനന്‍
സുന്ദരി കേട്ടുകൊള്‍കെന്നരുളിച്ചെയ്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഗണപതി സ്തുതികള്‍
Karkidakam: രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലത്, കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യമെന്ത്?
രാമായണ പാരായണം - രണ്ടാം ദിവസം
കര്‍ക്കടകത്തില്‍ വിവാഹങ്ങള്‍ നടക്കാറില്ല, കാരണം ഇതാണ്
കര്‍ക്കിടകം ആണോ കര്‍ക്കടകം ആണോ ശരി?
വായിക്കുക
June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം
നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍
Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം
Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍
ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
എല്ലാം കാണുക
ഏറ്റവും പുതിയത്
പാല് നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്
Muharram Wishes In Malayalam: മുഹറം ആശംസകൾ മലയാളത്തിൽ
Muharram:What is Ashura: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം
Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിന്റെ പ്രത്യേകതകള്‍
St.Thomas Day: ഇന്ന് ജൂലൈ 3, ദുക്റാന തിരുന്നാള്‍
Next Article
ഗണപതി സ്തുതികള്‍