ഗണപതി സ്തുതികള്‍

രേണുക വേണു
വ്യാഴം, 18 ജൂലൈ 2024 (07:20 IST)
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ
 
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
 
ചിത്രരത്‌ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
 
അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍മത്തം വന്ദേഹം ഗണനായകം
 
സര്‍വ്വവിഘ്‌നഹരം ദേവം സര്‍വ്വവിഘ്‌നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം..!
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article