നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്!

സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഫെബ്രുവരി 2023 (17:01 IST)
നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്. നിലവിളക്ക് ശംങ് എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ട് താങ്ങുകയില്ല എന്നാണ് സങ്കല്പം. അതിനാല്‍ ഇലയിലോ പുഷപങ്ങള്‍ക്ക് മുകളിലയോ വേണം നില വിളക്ക് വെക്കാന്‍.
 
നിലവിളക്കിലെ തിരിയുടെ കര്യത്തിലും അത് തെളിയിക്കുന്ന കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെ തിരിയിട്ടേ വിളക്ക് തിളിയിക്കാവൂ. ഒരുപട് തിരികള്‍ കൊളുത്തുന്ന സാഹചര്യത്തില്‍ വടക്കു നിന്ന് പ്രദക്ഷിണമായി വേണം തിരി കത്തിക്കാന്‍. അവസാന തിരി കത്തിച്ചു കഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ച് നടക്കുകയും വേണം. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ മാത്രമേ വിളക്ക് കത്തികാന്‍ ഉപയോഗിക്കാവൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article