St.Thomas Day History in Malayalam: എല്ലാ വര്‍ഷവും ജൂലൈ മൂന്നിനാണ് സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെയാണ് വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ ആചരിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് 'സെന്റ് തോമസ് ഡേ' എന്നറിയപ്പെടുകയായിരുന്നു.