ഭസ്മധാരണത്തിന്റെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (13:19 IST)
ഭാരതത്തില്‍ പുരാണകാലം മുതല്‍ തന്നെ കുളികഴിഞ്ഞ് ഭസ്മ ധാരണം പതിവാണ്. മരണത്തിന്റെ സൂചന ശരീരത്തില്‍ ചാര്‍ത്തുന്നതുവഴി നശ്വരമായ ജീവിതത്തെ കുറിച്ച് ബോധവാനാകനുള്ള മാര്‍ഗമായും ഭസ്മധാരണത്തെ കരുതുന്നു. രാവിലെ നനച്ചും വൈകുന്നേരം നനയ്ക്കാതെയുമാണ് ഭസ്മം ധരിക്കേണ്ടത്. 
 
നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. നനയ്ച്ചതിന് ഈര്‍പ്പത്തെ വലിച്ചെടുക്കാനും സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍