കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നവരാണ് ഇവര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:52 IST)
ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമുള്ളവരായിരിക്കും ചതയം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരായിരിക്കും. സത്യത്തെ മുന്‍ നിര്‍ത്തി ജീവിക്കുന്ന ഇവര്‍ അതിനെതിരായ ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാറുമില്ല. മറ്റുള്ള പ്രശ്‌നങ്ങള്ല്‍ ഇടപെടുകയും ശരിയായ പരിഹാരം കണ്ടെത്തി കൊടുക്കുന്നതിലും പ്രാവീണ്യമുള്ളവരായിരിക്കും ഇവര്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഇവര്‍ സന്നദ്ധരായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍