സൗന്ദര്യത്തില്‍ പല്ലുകള്‍ക്ക് വളരെയധികം സ്വാധീനമാണ് ഉള്ളത്. പല്ലുകള്‍ വൃത്തിയാകുന്നതിനും നല്ല വെളുത്ത നിറം ലഭിക്കുന്നതിനും ഉമിക്കരി നല്ലതാണ്. പല്ലുകള്‍ക്ക് നല്ല തിളക്കം ഉണ്ടാകും. ദിവസേന ഉമിക്കരി കൊണ്ട് പല്ലുതേക്കുന്നത് നന്നായിരിക്കും. പല്ലിലെ കറകളയുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്.