വെറും 21ദിവസങ്ങള്‍ കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (14:24 IST)
പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഇവയെ ഫലപ്രദമായ രീതിയില്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗമുണ്ട്. വെളുത്തുള്ളിയാണ് ഇതിനായി കഴിക്കേണ്ടത്. 
 
രാത്രി ഉറങ്ങുന്നതിനു മുന്‍പ് വെളുത്തുള്ളിയുടെ ആറ് അല്ലികള്‍ ചുട്ട് കഴിക്കുക. ഇങ്ങനെ 21 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറഞ്ഞുകിട്ടും.

അനുബന്ധ വാര്‍ത്തകള്‍

Next Article