ഇനി കണ്ണും ചുണ്ടും വെട്ടിത്തിളങ്ങും; നെയ്പ്രയോഗത്തില്‍

ശ്രീനു എസ്

വെള്ളി, 19 മാര്‍ച്ച് 2021 (16:36 IST)
കണ്ണിന്റെയും ചുണ്ടിന്റെയും ആരോഗ്യത്തിന് മികച്ച ഔഷധമാണ് നെയ്. വേനല്‍ സമയമായതിനാല്‍ പലരിലും ചുണ്ട് വരളുന്നത് ഒരു അസ്വസ്ഥതയാണ്. ഇതിനു പരിഹാരമായി നെയ് സഹായിക്കും. പ്രകൃതി ദത്തമായ നല്ലൊരു ലൂബ്രിക്കന്റാണ് നെയ്. ഇത് ചുണ്ടുകള്‍ക്ക് തിളക്കവും നല്‍കുന്നു.
 
കണ്ണിനു ചുറ്റും നെയ്‌തേച്ചാല്‍ ഉന്മേഷം ലഭിക്കും. എന്നാല്‍ നെയ് കണ്ണിനുള്ളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ മസാജ് ചെയ്താല്‍ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍