ആപ്പിളിലെ പെക്റ്റിന്‍ നാരുകള്‍ ദഹനപഥത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ജെല്‍ പോലെയായി മലബന്ധം അകറ്റും. ആപ്പിളിന്റെ തൊലിയിലുള്ള ഫ്ളോറിസിന്‍ ഫ്ളവനോയ്ഡ് ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള അസ്ഥി നഷ്ടം തടയും. ഫൈബര്‍, പൊട്ടാസ്യം, പ്രോട്ടീന്‍, കാലറി എന്നിവ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.