കാലാവസ്ഥയ്ക്കനുസരിച്ച് ജീവിത ചര്യകളിലും മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ശരീരത്തില്‍ ജലാംശം കുടുതലായി നിലനിര്‍ത്തുകയാണ് വേണ്ടത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഉള്ളി. നിരവധി മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ഉള്ളി. വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഡീഹൈഡ്രേഷന്‍. ഇത് തടയാന്‍ എറ്റവും നല്ലത് തണ്ണിമത്തനും വെള്ളരിയുമാണ്.