ചൂടുകാലത്ത് അറിഞ്ഞിരിക്കണം, എന്താണ് ഹീറ്റ് സ്‌ട്രോക്ക്?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 മെയ് 2022 (17:44 IST)
ചൂടുമൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ് സ്‌ട്രോക്ക്. സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇതുണ്ടാകുന്നത്. ശരീരതാപനില ഉയരുകയും ശരീരത്തിന്റെ വിയര്‍ക്കുന്ന സംവിധാനം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതോടെ ശരീരത്തിന് ചൂടിനെ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കാതെ വരും. വേഗത്തിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില് ഹീറ്റ് സ്‌ട്രോക്ക്  മൂലം മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടാകാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article