ചെറിയ പിറന്നാള്‍ ആഘോഷിച്ച് ജാഫര്‍ ഇടുക്കി, ആശംസയും ചിത്രങ്ങളും

കെ ആര്‍ അനൂപ്

ചൊവ്വ, 3 മെയ് 2022 (11:53 IST)
ജാഫര്‍ ഇടുക്കി സിനിമ തിരക്കുകളിലാണ്.ആസിഫ് അലിയുടെ കൂമന്‍ ചിത്രീകരണത്തിലായിരുന്നു ഒടുവില്‍ നടനെ കണ്ടത്. പ്രിയപ്പെട്ടവര്‍ക്ക് ചെറിയപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജാഫര്‍ ഇടുക്കി.
 
A post shared by Jaffar Idukki (@jaffaridukki_official)

A post shared by Jaffar Idukki (@jaffaridukki_official)

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവില്‍ ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മെയ് 13ന് ചിത്രം റിലീസ് ചെയ്യും. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.അപര്‍ണ ബാലമുരളിക്കൊപ്പം കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയാണ് ഇനി ഉത്തരം. ശ്രദ്ധേയമായ വേഷത്തില്‍ ജാഫര്‍ ഇടുക്കി എത്തും.
 
View this post on Instagram
 
A post shared by Jaffar Idukki (@jaffaridukki_official)

View this post on Instagram
 
A post shared by Jaffar Idukki (@jaffaridukki_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍