നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട നാരങ്ങാ സോഡ. ചില ആളുകൾ ഉപ്പിനു പകരം മധുരം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച് പണി കിട്ടാന്‍ സാധ്യതയുണ്ട്. അമിതമായി ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടു നല്ലതല്ല.