വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ ഈ മൂന്ന് പാനിയങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഏപ്രില്‍ 2023 (14:36 IST)
തെറ്റായ ജീവിതശൈലി കൊണ്ട് മിക്ക ആളുകള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവുണ്ട്. ശരീരത്തിനാവശ്യമായ മിനറലുകള്‍ ആഗീകരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി കൂടിയേതീരു. ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ് വൈറ്റമിന്‍ ഡി ലഭിക്കുന്നത്. ഓറഞ്ച് ജ്യൂസില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. 
 
കൂടാതെ പശുവിന്‍ പാലിലും ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടെ ബലത്തിനും സഹായിക്കുന്നു. മറ്റൊരു പാനിയം സോയ മില്‍ക്കാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article