സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നാറുണ്ടോ? കൂടുതല്‍ സ്ത്രീകളില്‍

വ്യാഴം, 12 മെയ് 2022 (15:05 IST)
സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സെക്‌സിനിടയിലെ മൂത്രശങ്ക പിടിച്ചുനിര്‍ത്താന്‍ പുരുഷന്‍മാര്‍ക്ക് ഒരുപരിധി വരെ സാധിക്കുമെന്നാണ് പഠനം. എന്നാല്‍, സ്ത്രീകളില്‍ അങ്ങനെയല്ല. സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതില്‍ ആശങ്ക വേണ്ട എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 60 ശതമാനം സ്ത്രീകളിലും ഇത്തരത്തില്‍ സെക്‌സിനിടെ മൂത്രശങ്ക ഉണ്ടാകാറുണ്ടെന്നാണ് പഠനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍