കൊളസ്ട്രോൾ പല ആളുകളുടെ ജീവിതത്തിലും വില്ലൻ തന്നെയാണ്. ഭക്ഷണത്തിൽ വളരെയധികം നിയന്ത്രണം വരുത്തേണ്ട ഈ രോഗാവസ്ഥ തന്നെയാണിത്. ദിവസേന നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും കഴിവുണ്ട്.