✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പാലിന്റെ കൂടെയും മീനിന്റെ കൂടെയും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല
സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 മെയ് 2023 (13:42 IST)
പാലിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെ- മത്സ്യം, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, പുളിരസമുള്ള മാങ്ങ, മോര്, മുതിര, തിന, കാട്ടുപയര്‍.
മത്സ്യത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- തേന്‍, ശര്‍ക്കര, എള്ള്, പാല്, ഉഴുന്ന്, മുളപ്പിച്ച ധാന്യം.
തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: പായസം, കോഴിയിറച്ചി.
വാഴപ്പഴത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: തൈര്, മോര്, പനമ്പഴം.
ചൂടുള്ള ആഹാരം അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: മദ്യം, തൈര്, തേന്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഈ ഭക്ഷണം നിങ്ങള്‍ ദിവസവും കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ
Bigg Boss Malayalam season 5 Sagar Cerena:ചെവിയില്‍ പറഞ്ഞത് പ്രണയമോ ? സാഗറും സെറീനയും തമ്മില്‍ പറഞ്ഞ ആ രഹസ്യം രഹസ്യം
Bigg Boss Season 5 ബിഗ് ബോസ് വീട്ടില്‍ സേഫ് ഗെയിം കളിക്കുന്നവര്‍,ദേവു മനസ്സ് തുറക്കുന്നു
ഹിന്ദി കഥാപാത്രങ്ങളും ബംഗാളി പാട്ടും മലയാള സിനിമയില്‍...ഒടി.ടി നല്കിയ സമ്മാനങ്ങള്‍
'ദൃശ്യം 2'ന് 30 കോടി..കേശുവിന് 25 കോടി..ഒ.ടിടി മാന്ത്രികതയില്‍ വീണ സിനിമ ലോകം
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!
മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...
ഉച്ചയുറക്കം മറവി രോഗത്തിന് കാരണമാകുമോ? പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം
ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്
മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും
Next Article
ഈ ഭക്ഷണം നിങ്ങള്‍ ദിവസവും കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ