ക്യാൻസർ കോശങ്ങളുടെ വളർച്ച ചെറുക്കുന്നതിനും, ശ്വസകോശ ക്യാൻസർ തടയുന്നതിനും ഗ്രാമ്പുവിനാകും. പുകവലിക്കുന്നവർ ഭക്ഷണത്തിൽ ഗ്രാമ്പു ഉൾപ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കഴിവുള്ളതിനാൽ പ്രമേഹ രോഗികൾ ഗ്രാമ്പു ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഗ്രാമ്പുവിന് സാധിക്കും.