രക്തം ദാനം ചെയ്യാറുണ്ടോ? ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (10:16 IST)
രക്തം ദാനം ചെയ്യുമ്പോള്‍ സ്വീകര്‍ത്താവിന് മാത്രമല്ല ദാതാവിനും ഏറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും 
 
രക്തം ദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ് 
 
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു 
 
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും 
 
രക്തത്തിന്റെ ഒഴുക്ക് കൃത്യമാക്കുന്നു 
 
രക്തധമനികളിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നു 
 
രക്തത്തില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു 
 
നല്ല രക്തം സൃഷ്ടിക്കുന്നു 
 

അനുബന്ധ വാര്‍ത്തകള്‍

Next Article