എന്തുകൊണ്ടായിരിക്കാം കൊളസ്‌ട്രോള്‍ ലെവല്‍ താഴാത്തത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 മെയ് 2023 (13:07 IST)
ശരീരത്തില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഇതിന് പ്രധാന കാരണം മോശമായ ജീവിത ശൈലിയാണ്. കൂടാതെ ശരീരഭാരം കൂടുന്നതും പ്രായം കൂടുന്നതും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ കൂട്ടാം. ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം ഉയര്‍ന്ന കൊളസ്‌ട്രോളാണ്.
 
ഉയര്‍ന്ന കൊളസ്‌ട്രോളുള്ള ഒരാള്‍ക്ക് സാധാരണ കൊളസ്‌ട്രോളുള്ള ഒരാളെ അപേക്ഷിച്ച് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ഫൈബറുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍