മുഖം മിനുക്കാൻ കടലമാവ് ഫേസ്‌പാക്ക്

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (16:05 IST)
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമ്മത്തിനും മാറ്റമുണ്ടാകും. ചിലരിൽ ഇത് മൂലം രോഗങ്ങളും ഉണ്ടാകാറുണ്ട്. കൌമാരക്കാരെയാണ് ഇത് ഏറെ ബാധിക്കുക. വരണ്ട ചർമവും മുഖക്കുരു അടക്കമുള്ള പാടുകളും ഇക്കൂട്ടർക്ക് ഒരു തലവേദനയായി മാറാറുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
 
ഉപയോഗിക്കേണ്ട വിധം:
 
ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.

അനുബന്ധ വാര്‍ത്തകള്‍

Next Article