സൌന്ദര്യത്തിനു ഏറെ പ്രാധാന്യം നൽകുന്ന യൂത്താണ് ഇപ്പോഴുള്ളത്. മുഖത്തൊരു കുരു വന്നാൽ പോലും വിഷമിക്കുന്നവരുണ്ട്. അത്തരത്തിൽ ഒന്നാണ് പുരികത്തിന്റെ ഷെയ്പ്. അതിന്റെ ആകൃതിക്ക് പുറത്തായി വളര്‍ന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും അഭംഗിയാണ്. നല്ല ഷെയ്പ് ഉണ്ടാകാൻ മിക്കവാറും സ്ത്രീകള്‍ ത്രെഡ് ചെയ്താണ് പുരികത്തിന്റെ ആകൃതി സൂക്ഷിക്കുന്നത്.