കമ്മലുകളുകളുടെ ട്രൻഡ് ഓരോ ദിവസവും മാറുകയാണ്. ഒരു കമ്മൽ അണിയ്കയല്ല ഇപ്പോൾ മേൽ കതുകൾ കുത്തി രണും മൂന്നും കമ്മലുകൾ അണിയുന്നതാണ് യുവതികൾക്കിടയിൽ ട്രൻഡായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ പാരമ്പരാഗതമായി തന്നെ ഉണ്ടായിരുന്ന ഒരു രീതിയായിരുന്നു ഇത്. എന്നാൽ ഇത്തരത്തിൽ മേൽക്കത് കുത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.