ഇഡ്ഡലി ചെറിയ പുള്ളിയല്ല; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങള്‍

വെള്ളി, 31 മാര്‍ച്ച് 2023 (08:37 IST)
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാതല്‍ വിഭവമാണ് ഇഡ്ഡലി. കഴിക്കാന്‍ രുചിയുള്ള വിഭവം എന്നതിനൊപ്പം ഇഡ്ഡലിക്ക് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം...
 
1. എളുപ്പത്തില്‍ ദഹിക്കുന്നു 
 
2. ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലത് 
 
3. കലോറി കുറവായതിനാല്‍ പൊണ്ണത്തടിക്ക് കാരണമാകില്ല 
 
4. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്
 
5. പ്രമേഹത്തിനുള്ള സാധ്യത കുറവ് 
 
6. ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ട് 
 
7. കൊളസ്‌ട്രോള്‍ കുറവ് 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍