ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണമെടുത്തൽ അത് ദശലക്ഷക്കണക്കിന് ഉണ്ടാകും. പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണങ്ങൾ ഉണ്ട്. ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഭാവിയിൽ പ്രമേഹം കൂടുകയേ ഉള്ളൂ. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ പൂക്കളെന്ന് നോക്കാം
* ഡാലിയ പ്രമേഹത്തിന് പറ്റിയെ ഒരു ഉഗ്രൻ ഔഷധമാണ്
* ഡാലിയ പൂക്കളുടെ ഇതളുകളിൽ ബ്യൂട്ടീൻ അടങ്ങിയിട്ടുണ്ട്.
* രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും
* രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോഗ്യകരമായി ക്രമീകരിക്കാൻ ചെമ്പരത്തിക്ക് കഴിയും
* പ്രമേഹ രോഗികൾ ഇത് ഡയറ്റിന്റെ ഭാഗമാക്കുന്നത് നല്ലതാണ്
* ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്
* ഇവയിൽ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്
* ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും