വിശപ്പ് ശമിപ്പിക്കാന്‍ കഴിവുള്ള ഫ്രൂട്ട്‌സാണ് പഴം. എന്നാല്‍ പഴം വെറുംവയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെറുംവയറ്റില്‍ പഴം കഴിക്കുന്നത് ചിലരില്‍ വയറിനു അസ്വസ്ഥത ഉണ്ടാക്കുന്നു. കാരണം പഴത്തില്‍ അസിഡിറ്റി കൂടുതലാണ്. വെറുംവയറ്റില്‍ പഴം കഴിക്കുമ്പോള്‍ പലര്‍ക്കും നെഞ്ചെരിച്ചല്‍ തോന്നുന്നത് അതുകൊണ്ടാണ്.
പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെറും വയറ്റില്‍ പഴം കഴിക്കുമ്പോള്‍ രക്തത്തില്‍ പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് ആവശ്യത്തില്‍ കൂടുതല്‍ ആകുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.