‘കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കൂടുതൽ അന്വേഷണം വേണം. ഭയവും ഒപ്പം വേദനയും തോന്നുന്നു. നീ തിരിച്ചു വരണം, നിനക്കായ് ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. എല്ലാവരും സമയം നഷ്ടപ്പെടുത്തുകയാണ്. ഈ നിമിഷം എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നുന്നു. എന്നെ ഏറ്റവും അധികം സന്തോഷപ്പെടുത്തിയത് നീയായിരുന്നു എന്ന കാര്യം ഞാൻ നിന്നോട് പറയാത്തതിൽ‘