ജേതാവായ മെസി വോട്ട് ചെയ്തതിങ്ങനെ: സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡി ജോങ്. എന്നാൽ, ക്രിസ്റ്റ്യാനോയുടെ മികച്ച മൂന്ന് താരങ്ങളിൽ മെസി ഇല്ല എന്നത് അമ്പരപ്പിക്കുന്ന വിഷയമായിരുന്നു. മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എംബാപ്പെ എന്നിവർക്കായിരുന്നു ക്രിസ്റ്റ്യാനോയുടെ വോട്ട്.