സമി ഖെദീര റയൽ വിടുന്നു

ഞായര്‍, 24 ഓഗസ്റ്റ് 2014 (12:04 IST)
റയൽ മാഡ്രിഡ് വിടാൻ താൻ മാനസികമായി ഒരുങ്ങിക്കഴിഞ്ഞെന്ന് ജർമ്മൻ മിഡ്ഫീൽഡർ സമി ഖെദീര. റയലിന്റെ അർജന്റീനാക്കാരനായ സ്ട്രൈക്കർ എൻജൽ  ഡി മരിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൈമാറാൻ ഒരുങ്ങിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക