ലോകത്തിലെ മികച്ച ക്ലബ്ബിൽ കളിക്കനമെന്നാണ് ഞാൽ ആഗ്രഹിച്ചത്. റയൽ മാഡ്രിഡ് ലോകത്തിലെ മികച്ച ക്ലബ്ബാണ്. ഞാൻ റയൽ മാഡ്രിഡിൽ എത്തിയ കാലം മുതൽ തന്നെ ക്ലബ്ബ് വിടുന്നു എന്ന തരത്തിലുള്ള വാർത്തകളും സജീവമാണ്. തനിക്ക് റയലിൽ തുടരാനാണ് ഇഷടം എന്നുള്ളത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടാണ്. തനിക്ക് ഇനിയും ഒരുപാടു കാലത്തേക്ക് റയലുമായി കരാറുണ്ടെന്നും മാർസലോ പറഞ്ഞു