ഇൻജുറി ടൈമിൽ നതാൻ അകെയുടെ വകയായിരുന്നു ബോൺമൗത്തിന്റെ വിജയഗോൾ. 75–ാം മിനിറ്റു വരെ 3–1നു ലിവർപൂൾ മുന്നിലായിരുന്നു. എന്നാൽ റയാൻ ഫ്രേസർ, സ്റ്റീവ് കുക്ക് എന്നിവരുടെ ഗോളിൽ ബോൺമൗത്തിന് ഒപ്പമെത്താന്‍ സാധിച്ചു. തുടര്‍ന്നായിരുന്നു ഇൻജുറി ടൈമിൽ നതാന്റെ വിജയഗോള്‍.