മറഡോണയ്ക്ക മെസ്സിയുടെ മറുപടി, ഗോള്‍ഡന്‍ ബോള്‍ തനിക്ക് ഒന്നുമല്ല
ലോകകപ്പില്‍ പരാജയപ്പെട്ടതിനാല്‍ ഗോള്‍ഡന്‍ ഗോള്‍ ബഹുമതി തനിക്ക് മൂല്യമുള്ളതായി തൊന്നുന്നില്ലെന്ന് ലിയണ്‍ല്‍ മെസ്സി. ഒരു വിദേശ വര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഗോള്‍ഡന്‍ ബോളിനെപ്പറ്റിയും തോല്‍വിയെപ്പറ്റിയും മന്‍സ്സുതുറന്നത്
നേരത്തെ മെസ്സിക്ക് ഗോള്‍ഡന്‍ ബോളിനര്‍ഹതയില്ലെന്നും ഫിഫ മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ നല്‍കിയത് വിപണന തന്ത്രത്തിന്റെ ഭാഗമായാണെന്നും മറഡോണ പറഞ്ഞിരുന്നു.ലോകകപ്പില്‍ പരജയപ്പെട്ടതിനാല്‍ ഗോള്‍ഡന്‍ ബോളിന് മൂല്യമില്ല: മെസ്സി