സ്‌ട്രൈക്കര്‍ റോബിന്‍ സിംഗ് 42ആം മിനിറ്റില്‍ നേടിയ ഗോളാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. 74 ആം മിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായെങ്കിലും ഡല്‍ഹി ഗോളി വിലങ്ങു തടിയായി. ഗോവയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ ഇവരുടെ ഫൈനല്‍ സാധ്യത ഇനി നിര്‍ണയിക്കുക.