ഐ ലീഗ്: ജയത്തോടെ ബഗാന്‍ ഒന്നാമത്

Webdunia
ശനി, 28 ഫെബ്രുവരി 2015 (10:10 IST)
മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മേഘാലയ ക്ലബ് ഷില്ലോങ് ലജോങ്ങിനെ തകര്‍ത്ത് 'ഐ' ഫുട്ബോളില്‍ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ രണ്ടാം ജയം. ജയത്തോടെ ലീഗില്‍ ബഗാന്‍ ഒന്നാമതെത്തി. ആറ് കളികളില്‍ നിന്ന് 14 പോയന്റാണ് ബഗാനുള്ളത്.

ലജോങ്ങിനായി കോര്‍നെല്‍ ഗ്ലെന്‍ ഹാട്രിക് നേടിയപ്പോള്‍, ബഗാനുവേണ്ടി ബല്‍വന്ത് സിംഗ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ പെരേര ബോയ്, കൌസമി യോസ എന്നിവര്‍ ഗോളുകള്‍ നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.