അണ്ടർ 17 ഫിഫ ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് കരുത്തരായ സ്പെയിനിനെ തകർത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. സെൽഫ് ഗോളിലൂടെ പിന്നിലായി നിന്ന ശേഷമാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ രണ്ടെണ്ണം തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്.