സീക്കോ രണ്ട് വർഷം കൂടി ഗോവയുടെ പരിശീലകനാകും

ചൊവ്വ, 23 ഡിസം‌ബര്‍ 2014 (13:04 IST)
എഫ്സി ഗോവ കോച്ചായി ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം സീക്കോ അടുത്ത രണ്ട് വർഷം കൂടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തവണത്തെ ഐഎസ്എല്ലിൽ സീക്കോയ്ക്ക്  കീഴിൽ ഗോവ സെമി ഫൈനൽ  വരെയെത്തിയിരുന്നു. ഷൂട്ടൗട്ടിലാണ് സീക്കോയുടെ ടീം അത്‌ലറ്റിക്കോയോട് തോറ്റത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക