✕
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Ad
യൂറോ കപ്പ്: ക്വാര്ട്ടര് ഫൈനല് മത്സരങ്ങളും സമയക്രമവും ഇങ്ങനെ
Webdunia
ബുധന്, 30 ജൂണ് 2021 (15:51 IST)
യൂറോ കപ്പ് ക്വാര്ട്ടര് ഫൈനല് ലൈനപ്പായി. വാശിയേറിയ പോരാട്ടങ്ങളാണ് ക്വാര്ട്ടറില് കായികപ്രേമികളെ കാത്തിരിക്കുന്നത്. ജൂലൈ 2,3,4 ദിവസങ്ങളിലായാണ് നാല് ക്വാര്ട്ടര് ഫൈനല് മത്സരങ്ങള്.
ക്വാര്ട്ടര് ഫൈനല് മത്സരങ്ങളും സമയക്രമവും ഇങ്ങനെ (ഇന്ത്യന് സമയം)
സ്വിറ്റ്സര്ലന്ഡ് vs സ്പെയിന് - ജൂലൈ രണ്ട് - 9.30 PM
ബെല്ജിയം vs ഇറ്റലി - ജൂലൈ മൂന്ന് - 12.30 AM
ചെക്ക് റിപ്പബ്ലിക് vs ഡെന്മാര്ക്ക് - ജൂലൈ മൂന്ന് - 9.30 PM
ഉക്രൈന് vs ഇംഗ്ലണ്ട് - ജൂലൈ നാല് - 12.30 AM
ആദ്യ രണ്ട് ക്വാര്ട്ടര് ഫൈനല് മത്സരങ്ങളിലെ വിജയികള് ഒന്നാം സെമി ഫൈനലില് ഏറ്റുമുട്ടും. ജൂലൈ ഏഴ് 12.30 പുലര്ച്ചെയാണ് ആദ്യ സെമി.
അവസാന രണ്ട് ക്വാര്ട്ടര് ഫൈനല് മത്സരങ്ങളിലെ വിജയികള് രണ്ടാം സെമി ഫൈനലില് ഏറ്റുമുട്ടും. ജൂലൈ എട്ട് പുലര്ച്ചെ 12.30 നാണ് രണ്ടാം സെമി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
യൂറോ കപ്പിലെ തോല്വി; ടോണി ക്രൂസ് വിരമിച്ചേക്കും
ക്രിസ്റ്റ്യാനോയും ബെൻസെമയും പുറത്ത്, യൂറോ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും?
നിങ്ങളെന്തിനാണ് എംബാപ്പെയെ കുറ്റപ്പെടുത്തുന്നത്? അവന് ശക്തമായി തിരിച്ചുവരും; രൂക്ഷഭാഷയില് പ്രതികരിച്ച് ഫ്രഞ്ച് പരിശീലകന്
അവസാന കിക്ക് നല്കിയത് അത്രത്തോളം വിശ്വാസമുള്ളതിനാല്, എംബാപ്പെയ്ക്ക് അടിതെറ്റി; നിരാശ
യൂറോയിൽ ഇന്നും തീ പാറുന്ന പോരാട്ടങ്ങൾ, ഫ്രാൻസും സ്പെയിനും,ക്രൊയേഷ്യയും കളത്തിൽ
വായിക്കുക
സഞ്ജുവിന്റെ പ്ലാനില് ബട്ട്ലര്ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്മെന്റുമായുള്ള ബന്ധം വഷളാക്കി
സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ
Sanju Samson: സഞ്ജുവിനു പകരം വിലപേശല് തുടര്ന്ന് രാജസ്ഥാന്; ഗെയ്ക്വാദിനെയും ജഡേജയെയും തരാന് പറ്റില്ലെന്ന് ചെന്നൈ
Arjun Tendulkar: അര്ജുന് ടെന്ഡുല്ക്കര് വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു
Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം
എല്ലാം കാണുക
ഏറ്റവും പുതിയത്
Kerala Cricket League, Friendly Match: സച്ചിന് ബേബിയുടെ ടീമിനെ തോല്പ്പിച്ച് സഞ്ജു; ക്യാപ്റ്റനൊപ്പം തകര്ത്തടിച്ച് വിഷ്ണു വിനോദും
കാമുകിയുടെ മകൾക്ക് ചെലവഴിക്കാൻ കോടികളുണ്ട്, സ്വന്തം മകളുടെ പഠനത്തിന് മാത്രം പണമില്ല, ഷമിക്കെതിരെ വിമർശനവുമായി ഹസിൻ ജഹാൻ
യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ
ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി
Next Article
ആദ്യ റൗണ്ടിൽ ഹങ്കറി പുറത്ത്, പ്രീക്വാർട്ടറിൽ വമ്പൻമാരും, മരണഗ്രൂപ്പ് തന്നെയെന്ന് ആരാധകർ