ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലെ ചൊല്ല്. അപ്പോൾ ഇത്തവണ കപ്പ് ഗോവയിൽ നിന്ന് നമ്മൾ തന്നെ കൊണ്ടുവരും.സ്വന്തം നാട്ടില്‍ നിന്നും കപ്പ് എടുത്താല്‍ മറ്റുള്ളവരുടെ സ്വാധീനം കൊണ്ട് നേടി എന്നുള്ള കിംവദന്തികള്‍ കേള്‍ക്കുക സാധാരണയാണ്. പക്ഷെ ഒരു സ്വാധീനവും ഇല്ലാതെ തന്നെ ഗോവയില്‍ നിന്നും കപ്പ് നേടാനുള്ള കഴിവ് ഇപ്പോള്‍ നമുക്കുണ്ട്. വിജയൻ പറഞ്ഞു.