ഇതാണ് ലോകകപ്പില്‍ നിങ്ങള്‍ കാത്തിരുന്ന കിടിലന്‍ മത്സരം ! ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ സമയം അറിയാം

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (08:30 IST)
ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. നെതര്‍ലന്‍ഡ്‌സ്, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ നാല് ടീമുകള്‍. നാല് ടീമുകള്‍ കൂടി ക്വാര്‍ട്ടറില്‍ എത്താനുണ്ട്. 
 
ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ക്വാര്‍ട്ടറില്‍ നടക്കാനിരിക്കുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച പുലര്‍ച്ചെ 12.30 ന് നെതര്‍ലന്‍ഡ്‌സ് vs അര്‍ജന്റീന പോരാട്ടം നടക്കും. ഡിസംബര്‍ 11 ഞായര്‍ പുലര്‍ച്ചെ 12.30 ന് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നായ ഇംഗ്ലണ്ട് vs ഫ്രാന്‍സ് നടക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍