✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബാഴ്സലോണയ്ക്ക് തിരിച്ചടി; നായകന് ആന്ദ്രെ ഇനിയേസ്റ്റ രണ്ട് മാസത്തേക്ക് പുറത്ത്
Webdunia
ചൊവ്വ, 25 ഒക്ടോബര്‍ 2016 (10:59 IST)
തുടര്‍ച്ചയായി വിജയങ്ങളുമായി മുന്നേറുന്ന ബാഴ്സലോണയ്ക്ക് തിരിച്ചടി. വലന്‍സിയയുമായി നടന്ന മത്സരത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റ നായകന് ആന്ദ്രെ ഇനിയേസ്റ്റ രണ്ടു മാസത്തോളം പുറത്തിരിക്കുമെന്ന കാര്യം ഉറപ്പായി. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും സെല്റ്റികിനോടുമുള്ള എവേ മല്‍സരങ്ങള്‍ താരത്തിനു നഷ്ടമാകും.
മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് ഇനിയേസ്റ്റയ്ക്ക് പരുക്കേറ്റത്. തുടര്‍ന്ന് നിറകണ്ണുകളോടെയാണ് ഇനിയേസ്റ്റ കളം വിട്ടത്. മത്സരത്തില്‍ മെസ്സിയുടെ അവസാന മിനിറ്റ് ഗോളില്‍ ബാഴ്സലോണ വലന്‍സിയയെ 3-2നാണ് തോല്‍പ്പിച്ചത് തോല്പിച്ചിരുന്നു. റയല്‍ മഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോയ്ക്കു മുന്‍പ് ഇനിയേസ്റ്റ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബാര്‍സ.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല
പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ
ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ
എല്ലാം കാണുക
ഏറ്റവും പുതിയത്
Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ
M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്
Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്
Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു
Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം
Next Article
ബ്ലാസ്റ്റേഴ്സ് പൊട്ടിത്തെറിച്ചു, ഗോവ തരിപ്പണമായി - കൊമ്പന്മാരുടെ ജയം 2-1ന്