'വണ്‍ മില്യണ്‍ കാഴ്ചക്കാര്‍.അഖില്‍ പ്രകാശ്, അശോക് ടി പൊന്നപ്പന്‍, രാധാകൃഷ്ണന്‍ ശിവരാജന്‍ എന്നിവരാണ് ടീസര്‍ എഡിറ്റ് / മ്യൂസിക് / സൗണ്ട് ഡിസൈനിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്റെ പ്രതിഭകള്‍'-ഗീതു മോഹന്‍ദാസ് കുറിച്ചു.
നിമിഷ സജയന്‍, ജോജുജോര്‍ജ്, തുടങ്ങിയ താരങ്ങളും ഇപ്പോഴും സിനിമയുടെ ടീസര്‍ പുറത്തുവന്ന സന്തോഷത്തിലാണ്. നിവിന്‍ പോളിക്കൊപ്പമുള്ള തന്റെ കഥാപാത്രത്തിന്റെ രൂപം നിമിഷ ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചു.