നവാഗതനായ എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൂടുതലും ചെന്നൈയിലും പരിസരങ്ങളിലുമായിരിക്കും. നിലവില്‍ ടീം ഒരു ഇടവേള എടുത്തിരിക്കുകയാണ്. രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങാന്‍ കുറച്ച് സമയം എടുക്കും എന്നും പറയപ്പെടുന്നു.രസകരമായ ത്രില്ലര്‍ ആയിരിക്കും സിനിമ.ധാരാളം ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.