ബാറോസ് ഒരുങ്ങുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാലുണ്ട്.ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളും ഒക്കെയായി ഒരു ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായാണ് ബറോസ് ഒരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ഇരുപതു ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു ദിവസത്തെ ചിലവ്.