ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍. പ്രൊജക്റ്റ് ഡിസൈനര്‍ - അന്‍സില്‍ ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വിശ്വനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂം ഡിസൈന്‍ - വീണ സ്യമന്തക്, ഐ, സ്റ്റില്‍സ് - വിഘ്‌നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ - സാബിത്, പി.ആര്‍.ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി. ആര്‍ - അങ്കിത അര്‍ജുന്‍.