ഇന്ദ്രജിത്തിന്റെ ഫിലി ഗുഡ് മൂവി,'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 31 മാര്‍ച്ച് 2023 (17:32 IST)
ഇന്ദ്രജിത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'.
കഴിഞ്ഞവര്‍ഷം ജൂണ്‍ 27നിയിരുന്നു ചിത്രീകരണം തുടങ്ങിയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 
 
നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.
 
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍