Nyla Usha Photos: ഗ്ലാമറസ് ലുക്കില്‍ നൈല ഉഷ

ഞായര്‍, 14 ഓഗസ്റ്റ് 2022 (11:05 IST)

Nyla Usha Photos: കിടിലന്‍ ഔട്ട്ഫിറ്റില്‍ ആരാധകരെ ഞെട്ടിച്ച് നൈല ഉഷ. നെക്ക് ലെസ് ഫ്രോക്കില്‍ ഗ്ലാമറസായാണ് നൈലയെ പുതിയ ചിത്രത്തില്‍ കാണുന്നത്. അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി.

ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.

മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nyla Usha (@nyla_usha)

കുടുംബസമേതം ദുബായിയിലാണ് നൈല താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നൈല തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍