'സിബിഐ 5' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിക്കുന്ന തിരക്കിലാണ് നിര്‍മ്മാതാക്കള്‍.ജേക്ക്‌സ് ബിജോയ് സംഗീത സംവിധായകനായി എത്തുന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. കള, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഖില്‍ ജോര്‍ജ് 'സിബിഐ 5'യില്‍ ഛായാഗ്രഹകനായി ഉണ്ടാകും.മമ്മൂട്ടിക്കൊപ്പം അഖിലിന്റെ രണ്ടാമത്തെ ചിത്രമാണിത്