എന്നാൽ ഒടിയൻ 200 കോടിയല്ല, വേണമെങ്കിൽ 300 കോടിയും ഈസിയായി നേടാൻ സാധിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ എല്ലാവരുടെയും അഭിപ്രായം. മൂന്ന് ഭാഷകളിൽ 4000 സ്ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ഒടിയൻ. മാത്രമല്ല പുലിമുരുകൻ എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായമാ വന്നാൽ പോലും 300 കോടിക്കടുത്ത് കളക്ഷൻ നേടുമെന്നും അവർ പ്രവചിക്കുന്നു.