'പുഷ്പ' യിലെ ഫഹദ്, ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

ശനി, 28 ഓഗസ്റ്റ് 2021 (10:47 IST)
ഇതുവരെ കാണാത്ത രൂപത്തില്‍ ഫഹദ് ഫാസില്‍. പുഷ്പ ണ്‍യിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടന്‍.ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.'ഭന്‍വര്‍ സിംഗ് ഷെഖാവത്ത്' എന്ന ഐപിഎസ് ഓഫീസര്‍ ആണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം. വില്ലന്‍വേഷം ആണെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍